
സവിൻ സംവിധാനം ചെയ്ത വാഴ 2: ബയോപിക് ഓഫ് ബില്ല്യണ്‍ ബ്രോസ് തീയേറ്ററിലെ വൻ കുതിപ്പിന് ശേഷം ഒടിടിയിലേക്ക്. വാഴ ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയായാണ് രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ഒന്നിനെക്കുറിച്ചും ചിന്തയില്ലാതെ നടക്കുന്ന ഒരു കൂട്ടം യുവാക്കളെക്കുറിച്ചും അവർ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അനുഭവിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ചുമാണ് ചിത്രം വരച്ചു കാട്ടുന്നത്. മധ്യവർഗത്തിലെ യുവാക്കള്‍ അനുഭവിക്കുന്നതിനെക്കുറിച്ച് ചിത്രത്തിൽ പറയുന്നു. പുതുമുഖങ്ങളെയാണ് ചിത്രം അവതരിപ്പിച്ചത്. ഹാഷിർ, വിനായക്, അലൻ, അജിൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ബിജു കുട്ടൻ, വിജയ് […]
The post വാനില ചെടിയേ… തീയേറ്ററിലെ കുതിപ്പിനു ശേഷം വാഴ 2 ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍ കാണാം? appeared first on Kairali News | Kairali News Live.

