BoolokamBoolokam
വിപ്ലവ സമരപാതയിലെ സൂര്യതേജസായി ഒഞ്ചിയം; ഇന്ന് ഒഞ്ചിയം രക്തസാക്ഷി ദിനം

വിപ്ലവ സമരപാതയിലെ സൂര്യതേജസായി ഒഞ്ചിയം; ഇന്ന് ഒഞ്ചിയം രക്തസാക്ഷി ദിനം

K
Kairali NewsSource Link
onchiyam rakthasakshi dinam

ഒഞ്ചിയം രണസ്മരണകൾക്ക് ഇന്നേക്ക് 78 വർഷം തികയുകയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ഒഞ്ചിയം രക്തസാക്ഷിത്വം. 1939 ൽ മണ്ടോടി കണ്ണൻ്റെ നേതൃത്യത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ സെൽ രൂപീകരിച്ച ഗ്രാമമാണ് ഒഞ്ചിയം. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ വേട്ടയാടിയിരുന്ന നാൽപ്പതുകളിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ ജനങ്ങളെ സമരസജ്ജരാക്കി. 1948 ഫെബ്രുവരിയിൽ കൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിൻ്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാൻ തീരുമാനിക്കുന്നു. വിവരം അറിഞ്ഞ് എം എസ് പി […]

The post വിപ്ലവ സമരപാതയിലെ സൂര്യതേജസായി ഒഞ്ചിയം; ഇന്ന് ഒഞ്ചിയം രക്തസാക്ഷി ദിനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിപ്ലവ സമരപാതയിലെ സൂര്യതേജസായി ഒഞ്ചിയം; ഇന്ന് ഒഞ്ചിയം രക്തസാക്ഷി ദിനം - Kairali News | Boolokam