
വിമാന ഇന്ധന വില വർധന മൂലം രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ജൂലൈ വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. ജൂലൈ വരെ നൂറോളം സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ സിഇഒ കാമ്പൽ വിൽസൺ അറിയിച്ചു. അതേസമയം, വാണിജ്യ എൽപിജി സിലിണ്ടറിന് പിന്നാലെ പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കാൻ കേന്ദ്രത്തിന് മേൽ എണ്ണ കമ്പനികളുടെ സമ്മർദ്ദം ശക്തമാണ്. നാലു മുതൽ അഞ്ചു രൂപ വരെയാണ് വർദ്ധിക്കാൻ സാധ്യത. ഗാർഹിക സിലിണ്ടറിന്റെയും വില വർദ്ധിച്ചേക്കും. ഗാർഹിക സിലിണ്ടറിന് 40 മുതൽ 50 […]
The post വിമാന ഇന്ധന വില വർധന: രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ appeared first on Kairali News | Kairali News Live.

