
മുംബൈയിൽ 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവം തണ്ണിമത്തൻ കഴിച്ചതുകൊണ്ടുണ്ടായ ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. മൊബൈൽ ആക്സസറീസ് ഷോപ്പ് നടത്തിയിരുന്ന 45 കാരനായ അബ്ദുള്ള ഡോകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് കഴിഞ്ഞ ആഴ്ച മരിച്ചത്. തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാവാം മരണകാരണം എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സംഭവത്തിൽ അടിമുടി ദുരൂഹതയാണ് തെളിയുന്നത്. മരണപ്പെട്ടവരുടെ […]
The post വില്ലൻ തണ്ണിമത്തൻ അല്ല; മുംബൈയിൽ മരിച്ച നാലു പേരുടെയും അവയവങ്ങൾ പച്ചനിറത്തിൽ, അടിമുടി ദുരൂഹത appeared first on Kairali News | Kairali News Live.

