BoolokamBoolokam
വിവാഹ വാ​ഗ്ദാനം നൽകി ഒമ്പതര കോടി രൂപ തട്ടിയെടുത്തു, പ്രമുഖ ടോളിവുഡ് നടിക്കെതിരെ പരാതി

വിവാഹ വാ​ഗ്ദാനം നൽകി ഒമ്പതര കോടി രൂപ തട്ടിയെടുത്തു, പ്രമുഖ ടോളിവുഡ് നടിക്കെതിരെ പരാതി

K
Kairali NewsSource Link
actress ashu reddy

വിവാഹവാദ​ഗ്ദാനം നൽകി കബളിപ്പിച്ചെന്നാരോപിച്ച് ടോളിവുഡ് നടി അഷു റെഡ്ഡിക്കെതിരെ പരാതി. സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവിൽ നിന്ന് ഒമ്പതരക്കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. പരാതിയിൽ അഷു റെഡിക്കെതിരെ ഹൈദരാബാദ് സിറ്റി സെൻട്രൽ ക്രൈം സ്റ്റേഷൻ (സിസിഎസ്) പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ പിതാവാണ് പരാതി നൽകിയിരിക്കുന്നത്. 2018ൽ ആണ് നടിയും യുവാവും പരിചയപ്പെട്ടത്. ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.എന്നാൽ ആ സമയങ്ങളിൽ താരം വിവാഹമോചന നടപടികളിലൂടെ കടന്നുപോകുകയായിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾ യുവാവുമായുള്ള […]

The post വിവാഹ വാ​ഗ്ദാനം നൽകി ഒമ്പതര കോടി രൂപ തട്ടിയെടുത്തു, പ്രമുഖ ടോളിവുഡ് നടിക്കെതിരെ പരാതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!