BoolokamBoolokam
വിവാഹ വേദിയിലേക്ക് പോകവേ വരന്‍ വെടിയേറ്റു മരിച്ചു

വിവാഹ വേദിയിലേക്ക് പോകവേ വരന്‍ വെടിയേറ്റു മരിച്ചു

K
Kairali NewsSource Link
shooting

ഉത്തര്‍പ്രദേശില്‍ വിവാഹ വേദിയിലേക്ക് പോകവേ വരന്‍ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ജൗന്‍പുര്‍ ജില്ലയിലെ സരായി ഖ്വാജ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗദര്‍ ഗ്രാമനിവാസി ആസാദ് ബിന്ദ് (27) ആണ് മരിച്ചത്. ഖേതസരായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിബിപുര്‍ ഗ്രാമത്തിലാണ് സംഭവം. Also Read: മുക്കം നെല്ലിക്കപറമ്പിൽ മോഷ്ടാവും വീട്ടുകാരനും തമ്മിൽ മൽപ്പിടുത്തം; വീട്ടുകാരന് പരുക്ക് തന്റെ വിവാഹ വേദിയിലേക്ക് പോകവേ ബൈക്കിലെത്തിയ മുഖംമൂടിധാരികളായ ആക്രമികള്‍ യുവാവിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. വരന്റെ […]

The post വിവാഹ വേദിയിലേക്ക് പോകവേ വരന്‍ വെടിയേറ്റു മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹ വേദിയിലേക്ക് പോകവേ വരന്‍ വെടിയേറ്റു മരിച്ചു - Kairali News | Boolokam