
കേരളത്തിൽ ചൂട് കൂടുന്നതിനോടൊപ്പം പാമ്പ് പേടിയും കൂടുകയാണ്. കനത്ത ചൂടിൽ, തണുപ്പ് തേടി മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പാമ്പുകളെ നിസാരമായി കാണരുത്. സ്വയരക്ഷയ്ക്കായി വീട്ടിൽനിന്നു തന്നെ തുടങ്ങണം ശ്രദ്ധ. അവധിക്കാലമാണ്, കുട്ടികൾ വീട്ടിലും പറമ്പിലുമായി ഓട്ടത്തിലായിരിക്കും. കാടുപിടിച്ച പരിസരങ്ങൾ ഭീഷണ തന്നെയാണ്. അവിടങ്ങളിൽ പാമ്പുകൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എല്ലാ പാമ്പുകളും വിഷമുള്ളവയാണോ? പല ഇനത്തിലുള്ള പാമ്പുകളുണ്ട്. കേരളത്തിൽ പൊതുവെ കാണപ്പെടുന്ന പാമ്പുകളിൽ പത്തിൽ താഴെ ഇനങ്ങൾക്ക് മാത്രമാണ് വിഷമുള്ളത്. മൂർഖൻ, ശംഖുവരയൻ, അണലി, രക്തയണലി, മുഴമൂക്കൻ […]
The post വീട്ടിൽ പാമ്പ് വരില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി appeared first on Kairali News | Kairali News Live.

