
മുഖ്യമന്ത്രി തർക്കത്തിൽ വി ഡി സതീശനെ പരസ്യമായി പിന്തുണച്ച ലീഗ് നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം. ഹൈക്കമാൻ്റിനെ ഹൈജാക്ക് ചെയ്യാൻ ലീഗ് ശ്രമിക്കുന്നു എന്ന വിമർശനമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കുള്ളത്. ഭരണം ലഭിച്ചാൽ ലീഗ് ചെലുത്താൻ ഇടയുള്ള സമ്മർദ്ദത്തിൻ്റെ സൂചനയായും കോൺഗ്രസ് നേതാക്കൾ ലീഗ് നിലപാടിനെ കാണുന്നു.കഴിഞ്ഞദിവസം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ തന്നെയാണ് മുഖ്യമന്ത്രി തർക്കത്തിൽ സതീശനെയാണ് ലീഗ് പിന്തുണക്കുന്നത് എന്ന് മാധ്യമങ്ങളോട് പറഞ്ഞത്. അതിനു മുൻപ് തന്നെ ഹൈക്കമാൻ്റിനെ ലീഗ് നേതാക്കൾ […]
The post വീണ്ടും അടി, അടിയോടടി…; വി ഡി സതീശനെ പരസ്യമായി പിന്തുണച്ച ലീഗ് നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം appeared first on Kairali News | Kairali News Live.

