
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നു. വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോട് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “സതീശൻ മലയാളക്കരയെ നയിക്കട്ടെ” എന്ന പേരിലാണ് പോസ്റ്റർ വന്നിരിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എറണാകുളം ജില്ലയിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ആസ്ഥാനത്തിന് മുന്നിലും കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷന് സമീപവുമാണ് സതീശനെ വിമർശിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചത്. ഇവിടെ ‘കോൺഗ്രസ് ഫാമിലി’ എന്ന […]
The post വീണ്ടും ‘ഫ്ലക്സ് യുദ്ധം’; വി ഡി സതീശന് അനുകൂലമായി കോഴിക്കോട് ഫ്ലക്സ് appeared first on Kairali News | Kairali News Live.

