BoolokamBoolokam
വെടിനിർത്തൽ കരാറിന് പുല്ലുവില; തെക്കൻ ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേർ

വെടിനിർത്തൽ കരാറിന് പുല്ലുവില; തെക്കൻ ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേർ

K
Kairali NewsSource Link
Israel southern Lebanon airstrike

തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആകെ 13 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടും. വെടിനിർത്തൽ കരാർ നീട്ടിയിട്ടും ഇസ്രയേൽ ആയുധം താ‍ഴെവെച്ചിട്ടില്ല. ഇസ്രയേൽ പ്രതിരോധ സേന ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ച നബതിഹ് ജില്ലയിലെ ഹബൂഷിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് എട്ട് പേരാണ്. ഇതിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. സിഡോണ്‍ ജില്ലയിലെ സ്രാരീഹില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടപ്പോള്‍, ടയര്‍ […]

The post വെടിനിർത്തൽ കരാറിന് പുല്ലുവില; തെക്കൻ ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!