
കൊടുംചൂടിൽ ശരീരം തണുപ്പിക്കാൻ തണുത്ത വെള്ളം കുടിക്കുന്നവരേറെയുണ്ട്. അതിനാൽത്തന്നെ പല വീടുകളിലെയും ഫ്രിഡ്ജുകളിൽ കുപ്പികളിൽ വെള്ളം തണുപ്പിക്കാൻ വയ്ക്കുന്നുണ്ട്. എന്നാൽ ഇടവിട്ട് കറന്റ് പോകുന്നത് വലിയൊരു തിരിച്ചടിയാണ്. ഫ്രിഡ്ജിന്റെ സഹായമില്ലാതെ കുടിവെള്ളം തണുപ്പിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ പരിചയപ്പെട്ടാലോ. also read: കടലിനടിയിൽ തെളിഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ ആൻഡമാൻ
The post വെള്ളം തണുപ്പിക്കാൻ ഇനി ഫ്രിഡ്ജ് വേണ്ട ; കൊടുംചൂടിൽ പുതിയ ആശ്വാസം, 3 എളുപ്പവഴികൾ appeared first on Kairali News | Kairali News Live.

