
തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവം ഇന്ത്യയിലാകെ ആശങ്ക പടർത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ തണ്ണിമത്തൻ വിപണിയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചൂടുക്കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. ഇനി പുറത്തിറങ്ങിയാലോ ഒരു ജ്യൂസോ നാരങ്ങാ വെള്ളമോ കുടിക്കാതെ വരാൻ പറ്റാത്ത അവസ്ഥയും. ഈ ചൂടത്ത് തുറസ്സായ സ്ഥലങ്ങളിൽ വിൽക്കുന്ന മുറിച്ച പഴങ്ങളും ജ്യൂസുകളും ഉന്മേഷദായകമായി തോന്നുമെങ്കിലും അവ പലതരം രോഗങ്ങൾക്കും കാരണമാകും. കേരളത്തിലെ താപനില 40 ഡിഗ്രിയ്ക്ക് മുകളിലാണ്. ഈ ചൂടിൽ ബാക്ടീരിയകളും […]
The post വേനലിൽ ഏറെ നേരം മുറിച്ചു വച്ച പഴങ്ങൾ കഴിക്കല്ലേ,അസുഖങ്ങൾ ഓടിയെത്തും appeared first on Kairali News | Kairali News Live.

