
വേനൽചൂട് കടുക്കുകയാണ്. അസഹനീയമായ ചൂടും നിർജലീകരണവും മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്ന സമയമാണിത്. നിർജലീകരണം ഒഴിവാക്കാനും ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാനും നാം കഴിക്കുന്ന ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വേനൽക്കാലത്ത് ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ. വേനൽക്കാലത്തെ ഏറ്റവും മികച്ച സുഹൃത്താണ് വെള്ളരിക്ക. ഇതിൽ 95 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും വെള്ളരിക്ക ഉത്തമമാണ്. സാലഡായോ […]
The post വേനലിൽ വാടാതിരിക്കണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി appeared first on Kairali News | Kairali News Live.

