
വേനല്‍ക്കാലത്ത് ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവെറി കമ്പനിയായ ഇന്‍സ്റ്റാമാര്‍ട്ട്. ‘സമ്മര്‍ ട്രെന്‍ഡ്‌സ് 2026’ എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഏറെ കൗതുകകരമായ വിവരങ്ങളാണുള്ളത്. ചൂട് കനത്തപ്പോള്‍ തണുപ്പും രുചിയും ഒരുമിച്ച് തേടി ആളുകള്‍ തിരഞ്ഞെടുത്ത ഫേവറിറ്റ് വിഭവങ്ങള്‍ ഏതൊക്കെയെന്നാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട 10 സാധനങ്ങളുടെ പട്ടികയാണ് ഇന്‍സ്റ്റാമാര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ ഏറ്റവുമധികം പേര്‍ ഓര്‍ഡര്‍ ചെയ്തത് പരമ്പരാഗത വിഭവമാണ്. അത് മറ്റൊന്നുമല്ല. […]
The post വേനല്‍ചൂടില്‍ ഇന്ത്യക്കാരുടെ ഫേവറിറ്റ് ഫുഡ് ഇതാണ്; ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട വിഭവങ്ങള്‍ അറിയാം, റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്‍സ്റ്റാമാര്‍ട്ട് appeared first on Kairali News | Kairali News Live.

