
കടുത്ത വേനലിൽ കാസർഗോഡ് ജില്ലയിലെ പുഴകൾ വറ്റിവരളുന്നു. പുത്തിഗെ പുഴയിൽ നീരൊഴുക്ക് പൂർണമായും നിലച്ചു. ഇതോടെ പുഴക്ക് നടുവിൽ കുഴിച്ച കിണറുകളിൽ നിന്നാണ് കുടിവെള്ളത്തിനും കൃഷിക്കുമായി വെള്ളം കണ്ടെത്തുന്നത്. പൊള്ളുന്ന ചൂടിൽ പുത്തിഗെയിൽ വറ്റി വരണ്ട പുഴയ്ക്ക് നടുവിൽ നിർമിച്ച ചെറു കിണറുകളിലെ ചെളി നീക്കം ചെയ്ത് ഒരുക്കുന്ന തൊഴിലാളികളായ ബാബു പൂജാരിയും രാമറൈയും ബാലകൃഷ്ണ റൈയും കാണാം. കുടിവെള്ളത്തിനും കൃഷിക്കും വെള്ളം കണ്ടെത്തുന്നതിന് ഇതല്ലാതെ മറ്റു വഴികൾ ഇല്ലെന്ന് ഇവ പറയുന്നു. കടുത്ത വരൾച്ച കാലത്ത് […]
The post വേനൽ കടുത്തു; പുഴകളുടെ നാടിന്റെയും നാവ് വരണ്ടു, കാസർഗോഡ് നീരൊഴുക്ക് നിലച്ച് പുഴകൾ appeared first on Kairali News | Kairali News Live.

