BoolokamBoolokam
വേനൽ മഴ അത്ര ആശ്വാസമല്ല; കൂത്താട്ടുകുളത്ത് ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു

വേനൽ മഴ അത്ര ആശ്വാസമല്ല; കൂത്താട്ടുകുളത്ത് ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു

K
Kairali NewsSource Link
thounderstom

കൂത്താട്ടുകുളം പാലക്കുഴയിൽ ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മാറിക തോൽക്കുടിയിൽ സജീവന്റെ വീടിനാണ് ബുധനാഴ്ച ഇടിമിന്നൽ ഏറ്റത്. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. ശക്തമായ മിന്നൽ ആദ്യം പുരയിടത്തിൽ നിന്നിരുന്ന മരത്തിലും തുടർന്ന് വീട്ടിലും പതിച്ചു. ഇടിമിന്നൽ ഉണ്ടായ സമയത്ത് സജീവിന്റെ അമ്മ കമലാക്ഷി വീടിന്റെ മുൻവശത്തെ കസേരയിൽ ഇരിക്കുകയായിരുന്നു. മിന്നലിന്റെ ശക്തിയിൽ വീടിന്റെ മുൻവശത്തെ കോൺക്രീറ്റ് തൂൺ അടക്കമുള്ള ഭാഗങ്ങൾ തകർന്ന് കമലാക്ഷിയുടെ ദേഹത്തേക്ക് തെറിച്ച് വേണെങ്കിലും പരിക്കേൽക്കാതെ […]

The post വേനൽ മഴ അത്ര ആശ്വാസമല്ല; കൂത്താട്ടുകുളത്ത് ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!