BoolokamBoolokam
വേറെ വ‍ഴിയില്ല! പാചകവാതക വില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

വേറെ വ‍ഴിയില്ല! പാചകവാതക വില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

K
Kairali NewsSource Link

പാചകവാതക വില വർദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. നിലവിലെ സാഹചര്യത്തിൽ വില വർദ്ധനവ് ഒഴിവാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ വില വർദ്ധിപ്പിക്കാൻ ഈ കമ്പനികളിൽ നിന്ന് ശക്തമായ സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും രാജ്യത്തെ ഇന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 50 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത് എന്നതിനാൽ ആഗോള തലത്തിലെ ഇത്തരം തടസ്സങ്ങൾ വിലയെ ബാധിക്കുന്നു. […]

The post വേറെ വ‍ഴിയില്ല! പാചകവാതക വില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേറെ വ‍ഴിയില്ല! പാചകവാതക വില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി - Kairali News | Boolokam