BoolokamBoolokam
വൈഭവ് സൂര്യവംശി അണ്‍പ്രൊഫഷണല്‍; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആര്‍.സി.ബി താരം

വൈഭവ് സൂര്യവംശി അണ്‍പ്രൊഫഷണല്‍; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആര്‍.സി.ബി താരം

K
Kairali NewsSource Link
jitesh sharma

ഐ.പി.എല്ലില്‍ മാസ്മരിക പ്രകടനം തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരമാണ് വൈഭവ് സൂര്യവംശി. അടുത്തിടെ വൈഭവിനെതിരെ നടത്തിയ ഒരു വിവാദ പരാമര്‍ശം കാരണം വിമര്‍ശനം ഏറ്റുവാങ്ങിയ താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജിതേഷ് ശര്‍മ. വൈഭവ് സൂര്യവംശി ‘അണ്‍പ്രൊഫഷണല്‍’ ആണെന്നായിരുന്നു ജിതേഷ് ശര്‍മയുടെ പരാമര്‍ശം. 15കാരനായ വൈഭവ് ഐസ്‌ക്രീം കഴിക്കുന്നതും കാര്‍ട്ടൂണ്‍ കാണുന്നതും സാധാരണ കൗമാരക്കാര്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് അണ്‍പ്രൊഫഷണല്‍ എന്ന പരാമര്‍ശം നടത്തിയത്. എന്നാല്‍, സോഷ്യല്‍ മീഡിയ ഈ പ്രസ്താവന […]

The post വൈഭവ് സൂര്യവംശി അണ്‍പ്രൊഫഷണല്‍; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആര്‍.സി.ബി താരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈഭവ് സൂര്യവംശി അണ്‍പ്രൊഫഷണല്‍; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആര്‍.സി.ബി താരം - Kairali News | Boolokam