
എൽപിജി വില വർധനവിൽ കേന്ദ്രത്തിനെതിരെ പി സന്തോഷ് കുമാർ എം പി. മോദി സർക്കാരിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് മാത്രം. വില വർദ്ധിപ്പിച്ചത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കേന്ദ്രം മുഖം മൂടി അഴിച്ചുവെന്നും പി സന്തോഷ്കുമാർ എം പി പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത്വ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയത്. 19 കി ഗ്രാം വാണിജ്യ സിലിണ്ടറിന് തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചത്. ALSO READ; ബിജെപി, യുഡിഎഫ് നേതാക്കളുടെ വ്യാജപ്രചാരണത്തിനെതിരെ നിയമ […]
The post വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കേന്ദ്രം മുഖംമൂടി അഴിച്ചു; എൽപിജി വില വർധനവിൽ കേന്ദ്രത്തെ വിമർശിച്ച് പി സന്തോഷ് കുമാർ എം പി appeared first on Kairali News | Kairali News Live.

