BoolokamBoolokam
വോട്ടെണ്ണൽ കഴിഞ്ഞാൽ ഇന്ധന ഷോക്കോ? പെട്രോൾ-ഡീസൽ വില 5 രൂപ വരെ കേന്ദ്രം ഉയർത്തിയേക്കാം

വോട്ടെണ്ണൽ കഴിഞ്ഞാൽ ഇന്ധന ഷോക്കോ? പെട്രോൾ-ഡീസൽ വില 5 രൂപ വരെ കേന്ദ്രം ഉയർത്തിയേക്കാം

K
Kairali NewsSource Link
shell-india-petrol-diesel-price-hike-malayalam-news

നാളെ വോട്ടെണ്ണൽ പൂർത്തിയായാൽ പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്ത് വർദ്ധിച്ചേക്കും എന്ന് ആശങ്ക. നാലു മുതൽ അഞ്ചു രൂപ വരെയാണ്  വിലവർദ്ധിക്കാൻ സാധ്യത. ഗാർഹിക സിലിണ്ടറിന്റെ വില 40 മുതൽ 50 രൂപ വരെയും വർധിപ്പിച്ചേക്കും.വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികളുടെ സമ്മർദ്ദം ശക്തമാണ്. കമ്പനികളുടെ നഷ്ടം സാധാരണ ജനങ്ങളുടെ മേൽ ഈടാക്കി ജനത്തെ  വലയ്ക്കാനാണ് കേന്ദ്രത്തിന്റെ  നീക്കം. വാണിജ്യ സിലിണ്ടറിന്റെ വില കഴിഞ്ഞ ദിവസം വർധിപ്പിച്ചത് ഹോട്ടൽ കച്ചവടമേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. Also Read: പാചകവാതക വില വർധനവ്: […]

The post വോട്ടെണ്ണൽ കഴിഞ്ഞാൽ ഇന്ധന ഷോക്കോ? പെട്രോൾ-ഡീസൽ വില 5 രൂപ വരെ കേന്ദ്രം ഉയർത്തിയേക്കാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!