
നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. തപാല്‍ വോട്ടുകൾ ആയിരിക്കും ആദ്യമെണ്ണുക. സംസ്ഥാനത്ത് 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ അവയിലേക്കായി14565 ജീവനക്കാരുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പോലീസ് സുരക്ഷ ഒരുക്കം32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ് കേന്ദ്ര സേന ഉൾപ്പെടെ കേന്ദ്രങ്ങളിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ALSO READ; യുഡിഎഫിന് വോട്ട് ചെയ്തവർ ഇത്തവണ മാറി ചിന്തിച്ചു; പേരാവൂരിൽ വിജയമുറപ്പിച്ച് കെ കെ ശൈലജ ടീച്ചർ ഓരോ റൗണ്ട് […]
The post വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ, ആദ്യമെണ്ണുക തപാൽ വോട്ടുകൾ; രത്തൻ യു ഖേൽക്കർ appeared first on Kairali News | Kairali News Live.

