BoolokamBoolokam
വ‌‍ർക്കലയിൽ കാമുകിയുമായി വീട്ടിലെത്തി, യുവാവിനെ ഭാര്യയും ഭാര്യാ പിതാവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

വ‌‍ർക്കലയിൽ കാമുകിയുമായി വീട്ടിലെത്തി, യുവാവിനെ ഭാര്യയും ഭാര്യാ പിതാവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

K
Kairali NewsSource Link
attack

തിരുവനന്തപുരം വ‌‍ർക്കലയിൽ കാമുകിയുമായി വീട്ടിലെത്തിയ യുവാവിന് ക്രൂരമ‍ർദനം. ഇലകമൺ കെടാകുളം വിവി ലാൻഡിൻ സീനുവിനാണ് കുപ്പി കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ ഭാര്യയും ഭാര്യാപിതാവും ചേർന്നാണ് മർദിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി കെടാകുളം ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. ​സീനുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

The post വ‌‍ർക്കലയിൽ കാമുകിയുമായി വീട്ടിലെത്തി, യുവാവിനെ ഭാര്യയും ഭാര്യാ പിതാവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ‌‍ർക്കലയിൽ കാമുകിയുമായി വീട്ടിലെത്തി, യുവാവിനെ ഭാര്യയും ഭാര്യാ പിതാവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി - Kairali News | Boolokam