
വേനൽ മഴയിലും ശക്തമായ കാറ്റിലും തിരുവല്ല കുറ്റൂരിൽ വ്യാപക കൃഷി നാശം. കാറ്റത്ത് മരം വീണ് വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച വൈകിട്ട് വീശി അടിച്ച കാറ്റാണ് ദുരന്തം വിതച്ചത്. കുറ്റൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് കനത്ത മഴയിലും കാറ്റിലും കൃഷിനാശം ഉണ്ടായത്. ഏത്തവാഴ കർഷകർക്കാണ് കാറ്റ് വില്ലൻ ആയത്. കർഷകനായ വിശ്വനാഥൻ നായരുടെ 400 ഓളം ഏത്ത വാഴകളാണ് കനത്ത കാറ്റിൽ ഒടിഞ്ഞു വീണത്. പുത്തൂർകാവ് ക്ഷേത്രത്തിനും സമിപം പ്രദീപിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു. […]
The post ശക്തമായ കാറ്റിലും മഴയിലും തിരുവല്ല കുറ്റൂരിൽ വ്യാപക കൃഷി നാശം appeared first on Kairali News | Kairali News Live.

