BoolokamBoolokam
ശക്തമായ ചൂടിൽ പൊള്ളി കേരളം; കൊല്ലത്തും ഒറ്റപ്പാലത്തും മൂന്നോളം പേർക്ക് സൂര്യാതപമേറ്റു

ശക്തമായ ചൂടിൽ പൊള്ളി കേരളം; കൊല്ലത്തും ഒറ്റപ്പാലത്തും മൂന്നോളം പേർക്ക് സൂര്യാതപമേറ്റു

K
Kairali NewsSource Link
SUN BURN UPDATES

സംസ്ഥാനത്ത് അനുഭവപ്പെടുന്ന ശക്തമായ ചൂടിൽ വിവിധയിടങ്ങളിൽ ആളുകൾക്ക് സൂര്യാതപമേറ്റു. കൊല്ലത്തും ഒറ്റപ്പാലത്തും ലക്കിടിയിലുമായി മൂന്നോളം പേർക്കാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് കൊട്ടിയം സ്വദേശി നിഹാലിന് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കൈയിലാണ് പൊള്ളലേറ്റത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ യുവാവ് പ്രാഥമിക ചികിത്സ തേടുകയായിരുന്നു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കും സൂര്യാതപമേറ്റു. ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്ത്.വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് ജയശ്രീക്ക് സൂര്യാതപമേറ്റത്. also read: നെയ്യാറ്റിൻകരയിൽ […]

The post ശക്തമായ ചൂടിൽ പൊള്ളി കേരളം; കൊല്ലത്തും ഒറ്റപ്പാലത്തും മൂന്നോളം പേർക്ക് സൂര്യാതപമേറ്റു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശക്തമായ ചൂടിൽ പൊള്ളി കേരളം; കൊല്ലത്തും ഒറ്റപ്പാലത്തും മൂന്നോളം പേർക്ക് സൂര്യാതപമേറ്റു - Kairali News | Boolokam