
കേരളത്തിൽ ഇനിയുളള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളുമുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഇവിടങ്ങളിൽ ശക്തമായ ഒറ്റപ്പെട്ട മഴ്യ്ക്ക് സാധ്യതയുള്ളതായി പറഞ്ഞു.നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലുമാണ് […]
The post ശക്തമായ മഴ വരുന്നു ശ്രദ്ധിക്കണേ…ഇന്ന് മുതൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.

