
ശബരിമലയിലെ വീഡിയോ ചിത്രീകരണത്തിനെതിരെ കേസെടുത്ത് പമ്പ പൊലീസ്. നടയടച്ച ശേഷമുള്ള ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വ്ലോഗർക്കെതിരെയാണ് കേസെടുത്തത്. ചെങ്ങറ സ്വദേശിയായ വ്ലോഗറാണ് വീഡിയോ ചിത്രീകരിച്ച് സമൂഹാമാധ്യമത്തിൽ പ്രചരിപ്പിച്ചത്. Also read: വീണ്ടും അടി, അടിയോടടി…; വി ഡി സതീശനെ പരസ്യമായി പിന്തുണച്ച ലീഗ് നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം കേസെടുത്തതിന് പിന്നാലെ വിഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു. ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ ആർ ജയകൃഷ്ണൻ പമ്പ പോലീസിനോടും വനം വകുപ്പിനോടും റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെയാണ് […]
The post ശബരിമല നടയടച്ച ശേഷം വിഡീയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; വ്ളോഗർക്കെതിരെ കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.

