
ഈ വർഷം നിരവധി ഹിറ്റ് മലയാള ചിത്രങ്ങൾ ആണ് നമ്മുടെ ബിഗ് സ്ക്രീനിലേക്ക് എത്തിയത്. സിനിമ മേഖലയിൽ മോളിവുഡ് കത്തിക്കയറിയ കാഴ്ചയും ആളുകൾ കണ്ടു. പല ചിത്രങ്ങളും തീയറ്ററിൽ കാണാൻ കഴിയാത്തവർക്കായി അവ ഒടിടിയിലും റിലീസ് ചെയ്യാറുണ്ട്. അത്തരത്തിൽ ഈ ആഴ്ചയും എല്ലാവരും കാത്തിരുന്ന ചില ചിത്രങ്ങൾ എത്തുകയാണ്. അവ ഏതൊക്കെ ആണെന്നും അവ എവിടെ കാണാൻ കഴിയും എന്നും നോക്കിയാലോ ? ആട് 3 മലയാളികളെ കുടുകുടെ ചിരിപ്പിക്കാനായി എത്തിയ ഷാജി പാപ്പനും സംഘവും ഒടിടിയിലും […]
The post ഷാജി പാപ്പനും പിള്ളേരും എത്തുന്നുണ്ട് കേട്ടോ ! ഈ ആഴ്ച ഒടിടി ഭരിക്കാനെത്തുന്ന മലയാള ചിത്രങ്ങൾ അറിയാം appeared first on Kairali News | Kairali News Live.

