BoolokamBoolokam
ഷിയാസ് കരീമിനെതിരായ ലൈം​ഗികാതിക്രമ പരാതി; ശബ്ദരേഖ ഉൾപ്പെടെ തെളിവായി സമർപ്പിച്ച് യുവതി

ഷിയാസ് കരീമിനെതിരായ ലൈം​ഗികാതിക്രമ പരാതി; ശബ്ദരേഖ ഉൾപ്പെടെ തെളിവായി സമർപ്പിച്ച് യുവതി

K
Kairali NewsSource Link
actor shiyas kareem

പ്രണയം നടിച്ച് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന പരാതി നടനും മോഡലുമായ ഷിയാസ് കരീമിനെതിരായ കേസ് കോഴിക്കോട് ചേവായൂർ പോലീസിന് കൈമാറും. യുവതിയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് കൈമാറുന്നത് പണം ആവശ്യപ്പെട്ടുള്ള ഷിയാസ് കരീമിന്റെ ശബ്ദ സന്ദേശം ഉൾപ്പെടെ തെളിവുകൾ പരാതിക്കാരി കൈമാറിയിരുന്നു. ന​ഗ്നദൃശ്യങ്ങൾ പകർത്തി ഷിയാസ് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പാലാരിവട്ടം പോലീസിലാണ് യുവതി പരാതി നൽകിയത്. മാനസികമായി തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് ഇപ്പോൾ പരാതി നൽകുന്നതെന്നും യുവതി […]

The post ഷിയാസ് കരീമിനെതിരായ ലൈം​ഗികാതിക്രമ പരാതി; ശബ്ദരേഖ ഉൾപ്പെടെ തെളിവായി സമർപ്പിച്ച് യുവതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!