BoolokamBoolokam
സംസ്ഥാനത്ത് ബുധനാഴ്ച വേണ്ടിവന്നത് വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ബുധനാഴ്ച വേണ്ടിവന്നത് വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം

K
Kairali NewsSource Link
KSEB

സംസ്ഥാനത്ത് ബുധനാഴ്ച (29.04.2026)യും വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് വേണ്ടിവന്നത്. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും അൺഷെഡ്യൂൾഡ് ആയി ലഭിച്ച 80 മെഗാവാട്ട് വൈദ്യുതിയും അധികമായി ലഭിച്ചതോടെ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു. സംസ്ഥാനത്തിൻ്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ ലഭിച്ച വേനൽമഴ കാരണം വൈദ്യുതി ആവശ്യകതയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 112.68 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്ച സംസ്ഥാനത്തെ വൈദ്യുതി […]

The post സംസ്ഥാനത്ത് ബുധനാഴ്ച വേണ്ടിവന്നത് വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!