
സംസ്ഥാനത്ത് ഇപ്പോഴും ലോഡ് ഷെഡിങ് ഇല്ലെന്നും ലോഡ് കൂടുതലാകുമ്പോൾ പവർ ട്രിപ്പാകുന്നതാണെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയാണ്. വീടുകളിൽ പാചകവാതകം ഇല്ലാതായപ്പോൾ വൈദ്യുതിയിലേക്ക് മാറി. Also read: നെട്ടയം സംഘർഷം; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ് പവർ കട്ടല്ല, ലോഡ് കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണ്. സംസ്ഥാനത്ത് ഉൽപ്പാദനം കൂട്ടിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷനുമായി വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് ബന്ധപ്പെട്ടപ്പോൾ തന്നെ ഇടപെട്ടു. കമ്മീഷൻ ജുഡീഷ്യൽ സംവിധാനമാണെന്നും വിമർശിക്കാനില്ലെന്നും […]
The post സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കാലാവസ്ഥ: മന്ത്രി കെ കൃഷ്ണൻ കുട്ടി appeared first on Kairali News | Kairali News Live.

