
സ്വന്തം മണ്ണിൽ നടന്ന ഐപിഎൽ മത്സരത്തിൽ ശക്തരായ മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്. സ്വന്തം തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ആണ് എൽ ക്‌ളാസിക്കോയിൽ ചെന്നൈ തകർപ്പൻ ജയം സ്വന്തമാക്കിയത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 18.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ റുതുരാജ് ഗായ്ക്വാദ് 48 പന്തിൽ 67 റൺസുമായി പുറത്താകാതെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറും […]
The post സഞ്ജു വേഗം പുറത്ത്… പക്ഷേ ചെന്നൈക്ക് കൂറ്റൻ ജയം; എൽ ക്ലാസിക്കോയിൽ മുംബൈക്ക് എട്ട് വിക്കറ്റ് തോൽവി appeared first on Kairali News | Kairali News Live.

