BoolokamBoolokam
സര്‍വീസിനൊരുങ്ങി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം; ജൂണ്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

സര്‍വീസിനൊരുങ്ങി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം; ജൂണ്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

K
Kairali NewsSource Link
airport

രാജ്യതലസ്ഥാനമായ ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ പറന്നുയരാന്‍ പോകുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍നിന്നുള്ള അന്തിമാനുമതി ലഭിച്ചതോടെ ജൂണ്‍ 15 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് വിമാനത്താവള അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇന്‍ഡിയോയുടെ വിമാനമാണ് നോയിഡ വിമാനത്താവളത്തില്‍നിന്ന് ആദ്യം സര്‍വീസ് നടത്തുക. റൂട്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. പിന്നീട് ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികളും സര്‍വീസ് തുടങ്ങും. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളാണ് […]

The post സര്‍വീസിനൊരുങ്ങി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം; ജൂണ്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സര്‍വീസിനൊരുങ്ങി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം; ജൂണ്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും - Kairali News | Boolokam