BoolokamBoolokam
സീലിംഗ് ഫാനുകൾ ഇരുമ്പുക്കൂട്ടിലാക്കി, കോട്ടയിലെ പ്രമുഖ ഹോസ്റ്റലുകൾ പുതിയ മാർഗം പരീക്ഷിക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്

സീലിംഗ് ഫാനുകൾ ഇരുമ്പുക്കൂട്ടിലാക്കി, കോട്ടയിലെ പ്രമുഖ ഹോസ്റ്റലുകൾ പുതിയ മാർഗം പരീക്ഷിക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്

K
Kairali NewsSource Link
iron cage

വിദ്യാർത്ഥികൾ മുറികളിൽ തൂങ്ങിമരിക്കുന്നതിനുള്ള ശ്രമം ഒഴിവാക്കാൻ പുതിയ മാർഗം പരീക്ഷിച്ച് രാജസ്ഥാനിലെ കോട്ടയിലുള്ള ഹോസ്റ്റലുകൾ. സീലിംഗ് ഫാനുകൾ ഇരുമ്പ് കൂട്ടിലാക്കി മറച്ചുവച്ചിരിക്കുന്ന രീതിയാണ് ഹോസ്റ്റൽ അധികൃതർ അവതരിപ്പിച്ചിരിക്കുന്നത്. ഐഐടി-ജെഇഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ തയ്യാറാക്കുന്നതിൽ പ്രശസ്തമായ കോട്ടയിൽ, സമീപ വർഷങ്ങളിൽ വിദ്യാർത്ഥികളുടെ മരണത്തിൽ ആശങ്കാജനകമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഹോസ്റ്റൽ അധികൃതർ വിവിധ തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ പരീക്ഷിച്ചത്. പുതിയ മാർഗത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. […]

The post സീലിംഗ് ഫാനുകൾ ഇരുമ്പുക്കൂട്ടിലാക്കി, കോട്ടയിലെ പ്രമുഖ ഹോസ്റ്റലുകൾ പുതിയ മാർഗം പരീക്ഷിക്കുന്നതിന് പിന്നിലൊരു കാരണമുണ്ട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സീലിംഗ് ഫാനുകൾ ഇരുമ്പുക്കൂട്ടിലാക്കി, കോട്ടയിലെ പ്രമുഖ ഹോസ്റ്റലുകൾ പുതിയ മാർഗം പരീക്ഷിക്കുന്നതിന് പിന്നിലൊരു കാരണമുണ്ട് - Kairali News | Boolokam