
ഇന്ത്യക്കാർക്ക് ഇഴ പിരിയാനാവാത്ത ബന്ധമാണ് കാപ്പിയോടുള്ളത്. പനിയ്ക്കാണെങ്കിൽ കുരുമുളകും ഇഞ്ചിയും ചതച്ചിട്ട ചുക്ക് കാപ്പി, തണുപ്പിനെ ചെറുക്കാൻ കട്ടൻകാപ്പി. ഒരു ദിവസം തുടങ്ങുന്നത് തന്നെ കാപ്പിയിലാവണമെന്ന് നിർബന്ധമുള്ളവരാണ് പലരും. പരമ്പരാഗത കാപ്പി രുചികളെ പിന്തള്ളിക്കൊണ്ട് ഇന്ന് പല രുചികളിൽ കാപ്പി സുലഭമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാപ്പിക്കുരു കൃഷിയുള്ളതുക്കൊണ്ട് കാപ്പിപ്പൊടിയ്ക്കായി ഒരു പരിധി നമുക്ക് മറ്റു ഉത്പാദകരെ ഇതുവരെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. അതുക്കൊണ്ട് തന്നെ കാപ്പിയുടെ ഉത്ഭവം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. കാപ്പി […]
The post സൂഫി സന്യാസി ഇന്ത്യയിലേക്ക് കടത്തിയ ഏഴു വിത്തുക്കൾ; കാപ്പിയെത്തിയ വഴി ഇങ്ങനെ appeared first on Kairali News | Kairali News Live.

