
ഇടുക്കി ജില്ലയിലെ നാലു വശങ്ങളും വനസൗന്ദര്യത്താൽ മൂടപ്പെട്ട മക്കുവള്ളി ഗ്രാമം ഇന്ന് ഒരു പുതിയ നിറം കൂടി അണിഞ്ഞിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ, കഞ്ഞിക്കുഴി ടൗണിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള ഈ ശാന്തഗ്രാമം, ഇപ്പോൾ സൂര്യകാന്തി പൂക്കളുടെ സ്വർണ്ണതീരമായി മാറിയിരിക്കുകയാണ്. മക്കുവള്ളിയിൽ സൂര്യകാന്തി പൂക്കൾ വിരിഞ്ഞ കാഴ്ചകാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. വനത്തിന് ഉള്ളിലെ ഈ സ്വർണ്ണതോട്ടം സഞ്ചാരികളുടെ മനം കവരുന്നു. സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന പൂക്കൾക്കൊപ്പം സെൽഫി എടുക്കാൻ ജനത്തിരക്കും ഏറുകയാണ്. സ്വകാര്യ വ്യക്തികൾ വിനോദസഞ്ചാരികളെ […]
The post സൂര്യകാന്തി പൂക്കളുടെ ഇടയിൽ നിന്നൊരു സെൽഫി ആയാലോ! മക്കുവള്ളിയിലേക്ക് വിട്ടോ, ആരുടെയും മനം കവരും ഈ കാഴ്ച appeared first on Kairali News | Kairali News Live.

