
മമ്മൂട്ടിയെയും മോഹൻലാലിനെയും ഒന്നിച്ച് ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി അധികനാൾ വേണ്ട. മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റ്’ ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച രാവിലെ ഒൻപതുമണി മുതൽ ആരംഭിക്കും. മേയ് 1ന് രാവിലെ 9.15-നാണ് ചിത്രത്തിന്റെ ആദ്യപ്രദർശനം. സെൻസർ ബോർഡിൽ നിന്ന് യു/ എ 16+ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം 3 മണിക്കൂർ 25 സെക്കൻഡ് ആണ്. വളരെ ആകാംഷയോടെ ആണ് ആളുകൾ ഈ ചിത്രം കാത്തിരിക്കുന്നത്. മമ്മൂട്ടിയെയും […]
The post സെൻസറിങ് പൂർത്തിയായി, പേട്രിയറ്റിന് യു/ എ സർട്ടിഫിക്കറ്റ്; ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച രാവിലെ appeared first on Kairali News | Kairali News Live.

