BoolokamBoolokam
സോഷ്യൽ മീഡിയയിലെ മിന്നുംതാരമായ പൂച്ചക്കൂട്ടി ചത്തസംഭവം, ചൈനയിലെ വെറ്ററിനെറി ആശുപത്രി 41 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

സോഷ്യൽ മീഡിയയിലെ മിന്നുംതാരമായ പൂച്ചക്കൂട്ടി ചത്തസംഭവം, ചൈനയിലെ വെറ്ററിനെറി ആശുപത്രി 41 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

K
Kairali NewsSource Link
cat death

സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള പൂച്ചക്കുട്ടി ശസ്ത്രക്രിയയ്ക്കിടെ ചത്ത സംഭവത്തിൽ ചൈനയിലെ വെറ്ററിനറി ആശുപത്രിക്കെതിരെ കടുത്ത നടപടികളുമായി അധികൃതർ. പൂച്ചക്കുട്ടിയുടെ ഉടമയ്ക്ക് 300,000 യുവാൻ (ഏകദേശം 41 ലക്ഷം രൂപ ) നഷ്ടപരിപഹാരം നൽകാനാണ് നിർദേശം. ഇതോടെ ആശുപത്രിയിലെ ഡയറക്ടറെ പുറത്താക്കി. 1,100 ഓളം തെരുവ് പൂച്ചകൾക്ക് സൗജന്യ വന്ധ്യംകരണം ചെയ്യുന്നതിനുള്ള ധനസഹായം നൽകാനും വെറ്ററിനെറി ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂച്ചക്കുട്ടി ചത്ത സംഭവം ചൈനയിലുടനീളം കടുത്ത പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ചൈനയിലെ നഗരങ്ങളിൽ ഏകദേശം 120 ദശലക്ഷം […]

The post സോഷ്യൽ മീഡിയയിലെ മിന്നുംതാരമായ പൂച്ചക്കൂട്ടി ചത്തസംഭവം, ചൈനയിലെ വെറ്ററിനെറി ആശുപത്രി 41 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സോഷ്യൽ മീഡിയയിലെ മിന്നുംതാരമായ പൂച്ചക്കൂട്ടി ചത്തസംഭവം, ചൈനയിലെ വെറ്ററിനെറി ആശുപത്രി 41 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം - Kairali News | Boolokam