
സ്ട്രെസ് കൂടുമ്പോൾ ശരീരം തടിച്ചു പൊന്തുന്നുണ്ടോ ഇത് നിസാരമല്ല. മാനസിക സമ്മർദ്ദത്തോട് പലരുടെയും ശരീരം പ്രതികരിക്കുന്നത് പല രീതിയിൽ ആയിരിക്കും. ഉറക്കത്തിലുണ്ടാവുന്ന ക്രമക്കേടും ഹൃദയത്താളത്തിലുണ്ടാവുന്ന വ്യത്യാസവും ആയിരിക്കും ചിലരുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. ചൊറിച്ചിൽ, ഹൈവ്സ് പോലുള്ള അവസ്ഥകളാണ് മറ്റു ചിലരുടെ ശരീരത്തിൽ സമ്മർദ്ദം മൂലമുണ്ടാവുന്നത്. സമ്മർദ്ദം ഉണ്ടാവുമ്പോൾ ശരീരം കോർട്ടിസോൾ, അഡ്രിനാളിൻ പോലുള്ള രാസ പദാർഥങ്ങളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തേയും ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു. അത് സ്ട്രെസിനും ശരീരത്തിലെ തിണർപ്പിനും കാരണമാകുന്നു. ALSO […]
The post സ്ട്രെസ് കൂടുമ്പോൾ ശരീരം തടിച്ചു പൊന്തുന്നുണ്ടോ; ഈ ലക്ഷണങ്ങൾ നിസാരമല്ല appeared first on Kairali News | Kairali News Live.

