
സ്വന്തമായി വീടെന്ന നിതിന്‍ രാജിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ് സിപിഐഎം. നിതിന്‍റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്‍റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് തറക്കല്ലിടൽ നിർവഹിക്കുക. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തോടെ തകര്‍ന്നുപോയ കുടുംബത്തിന് കൈതാങ്ങാവുകയാണ് ഇതോടെ സിപിഐഎം. നിതിനെ അടക്കം ചെയ്ത കുന്നുനടയിലെ അതേ ഭൂമിയിലാണ് കുടുംബത്തിനായി പാര്‍ട്ടി പുതിയ വീട് പണികഴിപ്പിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി […]
The post സ്വന്തമായി വീടെന്ന നിതിന്‍ രാജിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സിപിഐഎം; നിർമിച്ച് നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ഇന്ന് appeared first on Kairali News | Kairali News Live.

