BoolokamBoolokam

ഹയർസെക്കന്ററി അധ്യാപകരാകാം, മേയ് 22 വരെ അപേക്ഷിക്കാ അവസരം

K
Kairali NewsSource Link

ഹയർസെക്കന്ററി അധ്യാപകരാകാം, മേയ് 22 വരെ അപേക്ഷിക്കാ അവസരം സംസ്ഥാനത്ത് ഹയർ സെക്കന്ററി അധ്യാപകരാകാ അവസരം. സ്റ്റേറ്റ് എലിജിബിലിറ്റ് ടെസ്റ്റ് (സെറ്റ്) ജൂലായ് പരീക്ഷയ്ക്കായുള്ള അപേക്ഷക മേയ് 22 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന ഈ യോഗ്യത നിർണ്ണയ പരീക്ഷയിലെ വിജയം വിഎച്ച്എസ് സി കളിലെ നോൺ-വൊക്കേഷനൽ അധ്യാപക നിയമനത്തിനും ബാധകമാണ്. യോഗ്യതവിജ്ഞാപനത്തിൽ കാണിച്ച 31 വിഷയങ്ങളിലേതിലെങ്കിലും 50 ശതമാനം കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ഏതെങ്കിലും വിഷയത്തിൽ […]

The post ഹയർസെക്കന്ററി അധ്യാപകരാകാം, മേയ് 22 വരെ അപേക്ഷിക്കാ അവസരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!