BoolokamBoolokam
ഹിമാചൽ പ്രദേശിൽ കടുത്ത മഞ്ഞുവീഴ്ച ! ഷിങ്കു ലാ പാസിൽ പാലം തകർന്നു, ട്രക്ക് രക്ഷപ്പെട്ടത് തലനാരിടയ്ക്ക്

ഹിമാചൽ പ്രദേശിൽ കടുത്ത മഞ്ഞുവീഴ്ച ! ഷിങ്കു ലാ പാസിൽ പാലം തകർന്നു, ട്രക്ക് രക്ഷപ്പെട്ടത് തലനാരിടയ്ക്ക്

K
Kairali NewsSource Link
Shinku La Pass bridge collapse

ഹിമാചൽ പ്രദേശിലെ വിദൂര പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോകാനാണോ പ്ലാൻ ? എന്നാൽ പ്രകൃതി ഉയർത്തുന്ന വെല്ലുവിളികളെയും പ്രവചനാതീതമായ അപകടസാധ്യതകളെയും കുറിച്ച് അറിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ ഷിങ്കു ലാ പാസിൽ ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചരക്ക് ലോറി കടന്നുപോകുന്നതിനിടെ ഹിമാചൽ പ്രദേശിലെ ഷിങ്കു ലാ പാസിൽ പാലം തകർന്നു വീഴുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഉള്ളത്. […]

The post ഹിമാചൽ പ്രദേശിൽ കടുത്ത മഞ്ഞുവീഴ്ച ! ഷിങ്കു ലാ പാസിൽ പാലം തകർന്നു, ട്രക്ക് രക്ഷപ്പെട്ടത് തലനാരിടയ്ക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹിമാചൽ പ്രദേശിൽ കടുത്ത മഞ്ഞുവീഴ്ച ! ഷിങ്കു ലാ പാസിൽ പാലം തകർന്നു, ട്രക്ക് രക്ഷപ്പെട്ടത് തലനാരിടയ്ക്ക് - Kairali News | Boolokam