
‘പ്രേമം’ മുതൽ മലയാളികൾ കൂടെക്കൂട്ടിയതാണ് ഷറഫുദ്ദീനെ. നിരവധി സിനിമകളിലായി സഹതാരമായി വേഷമിട്ട്, ഇപ്പോഴിതാ നായകനായും തിളങ്ങുകയാണ് താരം. ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ‘മധുവിധു’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഈ സിനിമയുടെ കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. റിലീസായി നാല് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 4.3 കോടിയാണ് ‘മധുവിധു’ ഇതുവരെ വാരിക്കൂട്ടിയത്. കല്ല്യാണി പണിക്കരാണ് ഈ ചിത്രത്തിലെ നായിക. ALSO READ: ‘ഓരോ നിമിഷവും […]
The post ഹിറ്റടിച്ചോ ‘മധുവിധു’? ബോക്‌സ് ഓഫീസില്‍ നിന്ന് എത്ര നേടി? appeared first on Kairali News | Kairali News Live.

