
ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ യുവാവ് കായലില്‍ ചാടി ജീവനൊടുക്കി. എസ്. സീതാറാം റെഡ്ഡി (36)യാണ് നഗരത്തിലെ ഹുസൈന്‍ സാഗര്‍ കായലില്‍ ചാടി മരിച്ചത്. അതേസമയം, ഭാര്യയുടെ അവിഹിതബന്ധം കാരണത്താലുള്ള മനോവിഷമം കാരണമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. കേസെടുത്ത പൊലീസ് ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്തു. യുവാവിന്റെ മരണത്തിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഭാര്യയുടെ അവിഹിതബന്ധത്തെപ്പറ്റി കുടുംബം വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തില്‍ യുവാവിന്റെ ഭാര്യയായ രേണുകയ്ക്ക് ബിസിനസുകാരനായ എം. രാമണ്ണ […]
The post ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ കായലില്‍ ചാടി ജീവനൊടുക്കി; ഭാര്യയുടെ അവിഹിതബന്ധത്തെ തുടര്‍ന്നുള്ള മനോവിഷമം കാരണമെന്ന് കുടുംബം appeared first on Kairali News | Kairali News Live.

