BoolokamBoolokam
‘ ഗ്ലാമറസ് ആയതുകൊണ്ട് കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ട്?’; രൂക്ഷ പ്രതികരണവുമായി നടി എസ്തർ അനിൽ

‘ ഗ്ലാമറസ് ആയതുകൊണ്ട് കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ട്?’; രൂക്ഷ പ്രതികരണവുമായി നടി എസ്തർ അനിൽ

K
Kairali NewsSource Link
esther anil

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് എസ്തർ അനിൽ. ജീത്തുജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തർ കൂടുതൽ ജനശ്രദ്ധ നേടിയത്. ചിത്രത്തിൽ മോഹൻലാലിന്റെ ഇളയമകൾ അനുമോളെന്ന കഥാപാത്രത്തെയാണ് എസ്തർ അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. ഇതിനിടയിലാണ് ബാലതാരങ്ങശളായി സിനിമയിലെത്തിയ നടിമാർക്കെതിരെയുണ്ടായ ചില കമന്റുകൾക്കെതിരെ എസ്തർ പ്രതികരിച്ചിരിക്കുന്നത്. അടുത്തിടെ എസ്തർ അനുവദിച്ച ഒരു അഭിമുഖത്തിൽ ബാലതാരങ്ങളായെത്തിയവർ സിനിമയിൽ നായികമാരാകുമ്പോൾ അവരെ ഹൈപ്പർ സെക്ഷ്വലൈസ് ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ എസ്തറിനെതിരെ […]

The post ‘ ഗ്ലാമറസ് ആയതുകൊണ്ട് കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ട്?’; രൂക്ഷ പ്രതികരണവുമായി നടി എസ്തർ അനിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!