
മലയാള സംഗീതത്തിന് ലോകവേദിയിൽ അഭിമാനകരമായ നേട്ടം കൈവന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം റീലുകളിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറിയ അലക്സോ മാരിയാക്കിന്റെ ‘അംശം’ എന്ന മലയാള ഗാനം ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനത്തെത്തി. ഇംഗ്ലീഷ് ഇതര ഭാഷയിലുള്ള ഒരു ഇന്ത്യൻ ഗാനം ഇത്ര വലിയ ആഗോള മുന്നേറ്റം നടത്തുന്നത് സംഗീത ലോകത്ത് അപൂർവ്വമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മ്യൂസിക് വീഡിയോ പുറത്തിറങ്ങി വെറും മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ 4.1 മില്യൺ (41 ലക്ഷം) കാഴ്ചക്കാരെ സ്വന്തമാക്കാൻ ഈ ഗാനത്തിന് കഴിഞ്ഞു. ഡെഫ് […]
The post ‘അംശമായി തീരാനേ’; ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാമതായി അക്സൊമാനിയാക്കിന്റെ ‘അംശം’ appeared first on Kairali News | Kairali News Live.

