
2010ൽ ആണ് ‘ഹൗസ്ഫുൾ’ ഫ്രാഞ്ചൈസിയിലെ ആദ്യചിത്രം പുറത്തിറങ്ങിയത്. അതിനുശേഷം അഞ്ച് ഭാഗങ്ങൾ ഫ്രാഞ്ചൈസിയിൽ പുറത്തിറങ്ങി. എന്നാൽ ആദ്യഭാഗത്തോട് കിടപിടിക്കുന്നതായിരുന്നില്ല മറ്റ് ചിത്രങ്ങളെന്നാണ് സിനിമാസ്വാദകർ പറയുന്നത്. നാളേക്ക് ചിത്രം പുറത്തിറങ്ങി 16 വർഷം തികയുകയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ഓർമ്മകളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നായികമാരിൽ ഒരാളായ ലാറ ദത്ത. ദീപിക പദുക്കോണായിരുന്നു സിനിമയിലെ മറ്റൊരു നായിക. ദീപികയ്ക്ക് സെറ്റിൽ വെച്ച് മലേറിയ ബാധിച്ചെന്ന് പറഞ്ഞ ലാറ ദത്ത പക്ഷേ അവർ ഷൂട്ടിങ് കഴിഞ്ഞുമാത്രമാണ് മടങ്ങിയതെന്നും ഓർത്തു. താരത്തിന്റെ പ്രൊഫഷണലിസത്തിനും ലാറ […]
The post ‘അന്ന് ദീപികയ്ക്ക് മലേറിയയായിരുന്നു, എന്നിട്ടും അവരാ സിനിമ പൂർത്തിയാക്കി’; വെളിപ്പെടുത്തി ലാറ ദത്ത appeared first on Kairali News | Kairali News Live.

