
കാലത്തിനൊപ്പം മാറുകയെന്നതാണ് ഒരു നടന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. എന്നാൽ അത് നൂറ്റൊന്ന് ശതമാനം തെളിയിച്ച നടനാണ് മമ്മൂക്കയെന്ന് പറഞ്ഞിരിക്കുയാണ് എഴുത്തുകാരിയായ അനുചന്ദ്ര. എപ്പോഴും മിനുക്കി മിനുക്കി നന്നാകാൻ ശ്രമിരക്കുന്ന നടനാണ് താൻ എന്ന് മമ്മൂട്ടി നിരവധി തവണ പറഞ്ഞിട്ടുണ്ട്. കാലത്തിനനുസരിച്ച് കഥാപാത്രങ്ങളിൽ മാറ്റം വരുത്താനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങളാണ് അനുചന്ദ്ര ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്. അദ്ദേഹം കഴിഞ്ഞ ദിവസം പേട്രിയറ്റിൻ്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളും കുറിപ്പിൽ പറയുന്നു. യൂത്ത് എന്ന സിനിമയെപ്പറ്റിയും അതിലെ […]
The post ‘അപ്ഡേഷൻ എന്നാൽ ഉള്ളിലെ ആഗ്രഹം മരിക്കാതിരിക്കലാണ്; കാലത്തിനൊപ്പം മാറിയാലെ നിലനിൽക്കാൻ പറ്റൂ എന്നതിന് ഉദാഹരണമാണ് മമ്മൂക്ക’: അനുചന്ദ്ര appeared first on Kairali News | Kairali News Live.

