BoolokamBoolokam
‘അമ്മ മുങ്ങിത്താഴുന്നത് ഞാൻ കണ്ടു’; വിങ്ങിപ്പൊട്ടുന്ന മകളെ ചേർത്തുപിടിച്ച് അച്ഛൻ, നോവായി ജബൽപൂർ ബോട്ട് അപകടം

‘അമ്മ മുങ്ങിത്താഴുന്നത് ഞാൻ കണ്ടു’; വിങ്ങിപ്പൊട്ടുന്ന മകളെ ചേർത്തുപിടിച്ച് അച്ഛൻ, നോവായി ജബൽപൂർ ബോട്ട് അപകടം

K
Kairali NewsSource Link
Jabalpur Boat Tragedy

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്നലെ ജബൽപൂർ ബോട്ട് അപകടം നടന്നത്. നിരവധി ആളുകളെ ഇപ്പോഴും കണ്ടെത്താനുണ്ട്. ഇന്ന് രാവിലെ അപകടത്തിൽ മരിച്ച ഒരു അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. മകനെ നെഞ്ചോട് ചേർത്തുപിടിച്ചു നിലയിൽ ആയിരുന്നു ആ അമ്മ. ഭർത്താവിനും മകൾക്കുമൊപ്പമാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഇതിൽ മകളും പിതാവും രക്ഷപ്പെട്ടു. ഇപ്പോഴിതാ തന്റെ അമ്മ മുങ്ങിത്താഴുന്നത് കണ്ടുവെന്ന് പറഞ്ഞ് വിതുമ്പി കരയുന്ന മകളെ ചേർത്തുപിടിച്ച അച്ഛന്റെ ചിത്രമാണ് പുറത്തുവരുന്നത്. പെൺകുട്ടിക്ക് തന്റെ പ്രിയപ്പെട്ടവരെ എല്ലാം നഷ്ടമായത് മധ്യപ്രദേശിലെ […]

The post ‘അമ്മ മുങ്ങിത്താഴുന്നത് ഞാൻ കണ്ടു’; വിങ്ങിപ്പൊട്ടുന്ന മകളെ ചേർത്തുപിടിച്ച് അച്ഛൻ, നോവായി ജബൽപൂർ ബോട്ട് അപകടം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!