
ഹോ.. മെയ് നാലാകുമ്പോൾ എന്തോരം മോഹന വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് രാഷ്ട്രീയ കേരളം കാണാൻ പോകുന്നത്. ഒരു വശത്ത് വനവാസത്തിൽ പോകാൻ തയ്യാറെടുക്കുന്ന വി ഡി സതീഷ് ജി മറുവശത്ത് മുന്നിൽ.. മുന്നിൽ എന്ന് കാണാൻ കൊതിക്കുന്ന അഖിൽ മാരാർ. ഇപ്പോഴിതാ യുദ്ധഭൂമിയിൽ പുതിയ ഭടൻ. യുഡിഎഫിലെ ഭാവി വാഗ്‌ദാനം പി വി അൻവർക്ക. പക്ഷെ അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം കുറച്ച് കടുത്തുപോയോ എന്നാണ് കോൺഗ്രസുകാർ അടക്കം ഇപ്പോൾ ചിന്തിക്കുന്നത്. ബേപ്പൂരിൽ മന്ത്രി പി എ മുഹമ്മദ് […]
The post ‘അൻവർക്കാനെ പുതിയ രൂപത്തിലും ഭാവത്തിലും കാണാൻ മനം തുടിക്കുന്നു; കട്ട വെയ്റ്റിങ് ഫോർ മെയ് നാല്’; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ appeared first on Kairali News | Kairali News Live.

