
ആദിത്യൻ്റെ മരണം ആശങ്കജനകമെന്ന് വി ശിവൻകുട്ടി. സഹപാഠികളുടെ ലഹരി അവസ്ഥ ചോദ്യം ചെയ്ത ഒരാൾക്ക് ഇങ്ങനെ ഉണ്ടാകാൻ പാടില്ല ലഹരിക്കെതിരെ നിലപാടെടുത്തതിൽ കുട്ടിയെ മാനസികമായി പേടിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആദിത്യന്റെ മരണത്തിൽ കർണാടക പോലീസ് അന്വേഷണം നടത്തണം പ്രതികൾ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.അതിനു വേണ്ടി കേരള സർക്കാർ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യും. കർണാടകത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിൽ ബന്ധമുള്ളതായി കാണുന്നു. അതുകൊണ്ട് അന്വേഷണം കർണാടക സർക്കാരിൽ നിന്നും മാറ്റി ദേശീയ ഏജൻസിയെ […]
The post ‘ആദിത്യൻ്റെ മരണം ആശങ്കാജനകം,അന്വേഷണം കർണാടക സർക്കാരിൽ നിന്നും മാറ്റി ദേശീയ ഏജൻസിയെ ഏൽപ്പിക്കണം’; വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.

